സെക്കണ്ടറിവിദ്യാഭ്യാസത്തിന്റെ
ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായാണ് കേരളത്തിലെ
ഹൈസ്കൂളുകളില്‍ ഐ.സി.ടി
പഠനം 2002-ല്‍
ആരംഭിച്ചത്.
ഐ.സി.ടി
ശാക്തീകൃതപഠനമാണ് നാം വിഭാവനം
ചെയ്യുന്നത്.
പഠനത്തിലും
അധ്യയനത്തിലും ഇതുപയോഗപ്പെടുത്താന്‍
വിദ്യാര്‍ഥിയോടൊപ്പം അധ്യാപകരും
അടിസ്ഥാന ഐ.ടി
നൈപുണികള്‍ ആര്‍ജിക്കേണ്ടതുണ്ടായിരുന്നു.
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി,
പഠന-ബോധനപ്രക്രിയയില്‍
ഇതിനുള്ള അവസരം ലഭിക്കത്തവിധമാണ്
ഐ.സി.ടി
പാഠ്യപദ്ധതി നാം നടപ്പാക്കിയിരുന്നത്.
ഓരോ
അധ്യാപകനും ഐ.സി.ടി
പാഠപുസ്തകം വിനിമയം നടത്താന്‍
സജ്ജനാകണം എന്നത്,
കേരളത്തിലെ
ഹൈസ്കൂള്‍ അധ്യാപകരില്‍
അടിസ്ഥാന ഐ.ടി
നൈപുണികള്‍ ഉറപ്പ് വരുത്താന്‍
ഒരവോളം സഹായിച്ചിട്ടുണ്ട്.
No comments:
Post a Comment